Type Here to Get Search Results !

Bottom Ad

തിരുവോണം ബംപർ: 10 കോടിയുടെ ഒന്നാം സമ്മാനം AJ 442876 ടിക്കറ്റിന്

onam-bumperതിരുവനന്തപുരം:(www.evisionnews.co) സംസ്ഥാന സർക്കാരിന്റെ തിരുവോണം ബംപർ ലോട്ടറി ഒന്നാം സമ്മാനം AJ 442876 എന്ന ടിക്കറ്റിന്. മലപ്പുറത്തു വിറ്റതെന്നാണു സൂചന. ആദ്യം നറുക്കെടുത്ത നമ്പർ അച്ചടിക്കാത്തതാണെന്നു കണ്ടെത്തിയതോടെ വീണ്ടും നറുക്കെടുക്കുകയായിരുന്നു. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനത്തിന് 442876 എന്ന ടിക്കറ്റ് നമ്പർ അർഹമായി. തിരുവനന്തപുരം ശ്രീചിത്രാ ഹോം ഓഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഭാഗ്യശാലിയെ തിരഞ്ഞെടുത്തത്
Tags

Post a Comment

0 Comments

Top Post Ad

Below Post Ad