കാസർകോട്:(www.evisionnews.co)2017 വര്‍ഷത്തെ ഫിഫ അണ്ടര്‍ -17 ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് വണ്‍മില്യണ്‍ ഗോള്‍ പദ്ധതി വിജയിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 22 നു ഉച്ചക്ക് 2.30 ന് കാസര്‍കോട് നഗരസഭാ വനിതാ ഭവനില്‍ ചേരുന്ന ആലോചനാ യോഗത്തില്‍ നഗരസഭയിലെ എല്ലാ ക്ലബ്ബ് ഭാരവാഹികളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Post a Comment
0 Comments