Type Here to Get Search Results !

Bottom Ad

കുമ്പള റെയില്‍വെസ്റ്റേഷനിൽ വിദ്യാര്‍ത്ഥികളെ അക്രമിക്കാന്‍ ശ്രമം

കുമ്പള:(www.evisionnews.co)കുമ്പളയിൽ തീവണ്ടി യാത്രക്കാരായ വിദ്യാര്‍ത്ഥികളെ അക്രമിക്കാന്‍ ശ്രമം ..കഴിഞ്ഞ ദിവസം  വൈകിട്ട് കുമ്പള റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് സംഭവം. പാസഞ്ചര്‍ തീവണ്ടിയിലെത്തിയ വിദ്യാര്‍ത്ഥികളെയാണ്  20 അംഗ സംഘം അക്രമിക്കാന്‍ ശ്രമിച്ചത്. വിവരമറിഞ്ഞ് കുമ്പള അഡീഷണല്‍ എസ്.ഐ. പി.വി ശിവദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി കൂടി നിന്നവരെ ലാത്തിവീശി ഓടിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad