ബദിയടുക്ക:(www.evisionnews.co)പെര്‍ള ബെദിരംപള്ളയില്‍ കാര്‍ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 5 മണിക്കാണ് അപകടം നടന്നത്. കുമ്പളയില്‍ നിന്ന് പെര്‍ളയിലേക്ക് പോവുകയായിരുന്ന കാറാണ് മറിഞ്ഞത്. പരിക്കേറ്റവര്‍ പ്രഥമ ശുശ്രൂഷക്ക് ശേഷം ആസ്പത്രി വിട്ടു.
Post a Comment
0 Comments