Type Here to Get Search Results !

Bottom Ad

സ്വതന്ത്ര കർഷക സംഘം കൺവെൻഷൻ 12 ന് കാസർകോട്ട്: ഒരുക്കങ്ങൾ പൂർത്തിയായി

കാസർകോട്: (www.evisionnews.co)സ്വതന്ത്ര കർഷക സംഘം ജില്ലാ കൺവെൻഷൻ വൻ വിജയമാക്കാൻ കാസർകോട് മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ, പഞ്ചായത്ത് ,മുൻസിപ്പൽ പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാർ എന്നിവരുടെ യോഗം തീരുമാനിച്ചു.പ്രസിഡണ്ട് ഇ. അബൂബക്കർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എം.എസ്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഇ.ആർ. ഹമീദ് സ്വാഗതം പറഞ്ഞു.

ഹസ്സൻ നെക്കര, കെ.മൂസ കുഞ്ഞി, ടി.എ. അബൂബക്കർ ഹാജി, ഹമീദ് ചേരങ്കൈ, എസ്.പി. സലാഹുദ്ദീൻ , ഇ അബദുൾ ജലീൽ, കെ.എം. അബ്ദുൾ റഹ്മാൻ, മുഹമ്മദ് വെൽക്കം, മൻസൂർ അക്കര എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad