Type Here to Get Search Results !

Bottom Ad

കനയ്യകുമാര്‍ 23 ന് കാസർകോട്ട്

കാഞ്ഞങ്ങാട്:(www.evisionnews.co) സി.പി.ഐ യുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സിലംഗ വും മു ന്‍ ജെ.എന്‍.യു ചെയര്‍മാനുമായ കനയ്യകുമാര്‍ 23 ന് കാസർകോട്ട് .സെപ്തംബര്‍ 24 ന് രാവിലെ 11 ന് കാസര്‍കോട് നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എത്തുന്ന കനയ്യകുമാറിനെ കോട്ടച്ചേരി എലൈറ്റ് ഹോട്ടലിന് മുമ്പില്‍ എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, സി.പി. ഐ തുടങ്ങിയ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകര്‍ വരവേറ്റ് ഹൊസ്ദുര്‍ഗ് റസ്റ്റ് ഹൗസിലേക്ക് ആനയിക്കും. 2 ന് ടൗ ണ്‍ഹാളില്‍ ചേരുന്ന കെ.മാധവന്‍ ഫൗണ്ടേഷന്‍ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.മാധവന്‍ ഫൗണ്ടേഷന്റെ പ്രഥമ അവാര്‍ഡ് കനയ്യകുമാറിന് സമ്മാനിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad