ഹൊസങ്കടി:(www.evisionnews.co)ഹൊസങ്കടിയിൽ വീടു തകര്‍ന്ന് വീണ് ദമ്പതികള്‍ക്ക് പരിക്ക്. ഇന്നു രാവിലെ ഉണ്ടായ കനത്ത മഴയിലാണ് അപകടമുണ്ടായത്.ബങ്കര മഞ്ചേശ്വരം കാളികാ പരമേശ്വരി ക്ഷേത്രത്തിനു സമീപത്തെ അനീസ് (60), ഭാര്യ മൈമൂന (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും അകത്തുണ്ടായിരുന്നപ്പോഴാണ് വീട് നിലംപൊത്തിയത്.സമീപത്തു പുതിയ വീടിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.
Post a Comment
0 Comments