Type Here to Get Search Results !

Bottom Ad

ഷിറിയ ബേരിഗെയില്‍ ബോട്ട് കരക്കടിഞ്ഞ സംഭവം:ദുരൂഹത നീങ്ങിയില്ല,രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

കുമ്പള:(www.evisionnews.co) കഴിഞ്ഞ ദിവസം ഷിറിയ ബേരിഗെയില്‍ കരക്കടിഞ്ഞ ബോട്ടിന്റെ ദുരൂഹത നീങ്ങിയില്ല. അന്വേഷണം തുടരുന്നതായി തീരദേശ പൊലീസ്‌ പറഞ്ഞു.ഇരട്ട എഞ്ചിനുള്ള ബോട്ടാണ്‌ കരക്കടിഞ്ഞത്‌. സംഭവത്തെ കുറിച്ച്‌ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Post a Comment

0 Comments

Top Post Ad

Below Post Ad