Type Here to Get Search Results !

Bottom Ad

ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യവുമായി മൂന്നുപേര്‍ പിടിയില്‍

രാജപുരം:(www.evisionnews.co) ഓട്ടോറിക്ഷയില്‍ കര്‍ണ്ണാടകയില്‍ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്ന 250 പാക്കറ്റ് മദ്യവുമായി മൂന്നുപേര്‍ പിടിയില്‍.മാനടുക്കത്തെ കുഞ്ഞമ്പുവിന്റെ മകന്‍ അജിത്കുമാര്‍(27), കോളിച്ചാലിലെ ഗംഗാധരന്‍ നായരുടെ മകന്‍ അജേഷ്‌കുമാര്‍ (22), കോളിച്ചാലിലെ ജാനകിയുടെ മകന്‍ വിനേഷ്(24) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.



Post a Comment

0 Comments

Top Post Ad

Below Post Ad