Type Here to Get Search Results !

Bottom Ad

നികുതി വെട്ടിച്ച് സാധങ്ങൾ കടത്തുന്നത് ഉദ്യോഗസ്ഥരെ അറിയിച്ച ലോറി ഡ്രൈവർക്ക് ക്രൂരമർദ്ദനം

Related image
കുമ്പള:(www.evisionnews.co)നികുതി വെട്ടിച്ച് സാധങ്ങൾ കടത്തുന്നത്  ഉദ്യോഗസ്ഥരെ അറിയിച്ച ലോറി ഡ്രൈവർക്ക് ക്രൂരമർദ്ദനം. നായിക്കാപ്പിലെ എന്‍. കേശവനാ(38)ണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് കുമ്പള പള്ളിക്ക് സമീപത്തെ ഒരു ഹോട്ടലില്‍ നിന്ന് ചായ കുടിച്ചിറങ്ങുന്നതിനിടെ മാങ്ങാട് സ്വദേശിയായ ലോറി ഡ്രൈവറും ക്ലീനറും ചേര്‍ന്ന് റോഡിലിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി.ചെക്ക്‌പോസ്റ്റ് വെട്ടിച്ചും ഉദ്യോഗസ്ഥരെ കബളിപ്പിച്ചും ലോറിയിയില്‍ സാധനങ്ങള്‍ കടത്തുന്നവരെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയിരുന്നതിന്റെ  വൈരാഗ്യത്തിലായിരുന്നു മർദ്ദനമെന്ന് പരാതിയിൽ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad