Type Here to Get Search Results !

Bottom Ad

ഹരിത ജില്ലാ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു


കാസർകോട്  :(www.evisionnews.co) 'നിശബ്ദരാവില്ല  നേരിന്റെ പെൺപക്ഷം ' എന്ന പ്രമയം ഉയർത്തി പിടിച്ചു കാസർകോട്  ജില്ലാ എം. എസ്. എഫ് കമ്മിറ്റി 26 ന് കാസർകോട് വനിതാ ഭവനിൽ നടത്തുന്ന പ്രഥമ ഹരിത ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഖത്തർ കെ. എം. സി സി. പ്രസിഡന്റ് ലുക്മാൻ തളങ്കര നിർവഹിച്ചു. എം. എസ്. എഫ് ജില്ലാ ഭാരവാഹികളായ ആബിദ്‌ ആറങ്ങാടി, സി. ഐ. എ ഹമീദ്‌, ഇർഷാദ് മൊഗ്രാൽ, കാദർ ആദൂർ, നഷാത് പരവനടുക്കം തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad