Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് കടപ്പുറത്ത് മഴയില്‍ വീടു തകര്‍ന്നു


കാഞ്ഞങ്ങാട്: കനത്ത മഴയില്‍ വീടു തകര്‍ന്നു. കാഞ്ഞങ്ങാട് കടപ്പുറത്തെ സരോജിനിയുടെ വീടാണ് തകര്‍ന്നത്. ഇന്നു രാവിലെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad