Type Here to Get Search Results !

Bottom Ad

ഇന്ധന വില വര്‍ധന:സി പി എം പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി

Image result for cpmകാസര്‍കോട് :(www.evisionnews.co) പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്‌ക്കെതിരെ സി.പി.ഐ.(എം) കാസര്‍കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി. പ്രകടനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് നിും ആരംഭിച്ച പഴയ ബസ് സ്റ്റാന്റില്‍ സമാപിച്ച പ്രതിഷേധ യോഗം സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗം ടി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.(എം) കാസര്‍കോട് ഏരിയ കമ്മിറ്റി അംഗം എം.കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ.(എം) കാസര്‍കോട് ഏരിയ കമ്മിറ്റി അംഗം എം.രാമന്‍ സംസാരിച്ചു. സി.പി.ഐ.(എം) കാസര്‍കോട് ഏരിയ സെക്രട്ടറി ടി.എം.എ.കരീം സ്വാഗതം പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad