Type Here to Get Search Results !

Bottom Ad

മലപ്പുറത്ത് രണ്ടര കോടിയുടെ അസാധു നോട്ടുമായി അഭിഭാഷകനടക്കം ആറ് പേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ:(www.evisionnews.co) മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിരോധിച്ച ആയിരം, അഞ്ചൂറ് രൂപ നോട്ടുകളുമായി ആറ് പേര്‍ അറസ്റ്റില്‍. രണ്ട് കോടി നല്‍പ്പത്തിയഞ്ച് ലക്ഷം രൂപയാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. നോട്ട് കടത്തിയതിന് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലയാവരില്‍ തിരുവനന്തപുരം സ്വദേശി അഭിഭാഷകനും ഉള്‍പ്പെടും. ഇവരില്‍ നിന്ന് തോക്കും പിടിച്ചെടുത്തിട്ടുണ്ട്. പണം കടത്താന്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങളും പൊലീസ് പിടികൂടി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad