Type Here to Get Search Results !

Bottom Ad

ബെദിരയില്‍ ലീഗ് ഹൗസിന് കുറ്റിയടിച്ചു


അണങ്കൂര്‍ (www.evisionnews.co): ബെദിരയില്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരുടെ ചിരകാലാഭിലാഷമായ ലീഗ് ഹൗസിന്റെ കുറ്റിയടിക്കല്‍ കര്‍മം അഹമ്മദ് ദാരിമി നിര്‍വഹിച്ചു. എല്‍.എ മഹമൂദ് ഹാജി, വി.എം മുനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, ബീഫാത്തിമ ഇബ്രാഹിം, എ.എ അബ്ദുല്‍ റഹ്്മാന്‍, ഹമീദ് ബെദിര, ഇ. അബ്ദുല്‍ റഹ്്മാന്‍ കുഞ്ഞു, മമ്മുചാല, മുംതാസ് അബൂബക്കര്‍, സമീറ അബ്ദുല്‍ റസാഖ്, ടി.കെ അഷ്‌റഫ്, ബി.എം.സി ബഷീര്‍, സഹീര്‍ ആസിഫ്, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, ബിഎ കുഞ്ഞഹമ്മദ്, ബി.എം അബ്ദുല്‍ റസാഖ് ഹാജി, സി.ഐ.എ. ഹമീദ്, സി.ഐ.എ സലാം, ബി.എസ് അബ്ദുല്ല, ഷരീഫ് മദീന, ഇബ്രാഹിം ഹാജി, സി.എ ഇബ്രാഹിം, സി.എ അബ്ദുല്‍ ഖാദര്‍, സൈനുദ്ദീന്‍ വലിയവളപ്പ്, സുബൈര്‍ ഗുല്‍സാര്‍, ഹാരിസ് ബെദിര, ഹാരിസ് ബ്രദേഴ്‌സ്, റഫീഖ് ടി.വി സ്റ്റേഷന്‍, സിദ്ദീഖ് എന്‍.എം, ബി.എച്ച് സൈനുദ്ദീന്‍, സി.എം ഖാലിദ് ഹാജി, ബി.എച്ച് മുഹമ്മദ്, ശരീഫ് കരിപ്പൊടി, റഷീദ് ബെദിര, ഹാരിസ് കീഴൂര്‍, ബി.ഐ സലാഹുദ്ദീന്‍, ബിഎ അബൂബക്കര്‍, ബി.കെ അബ്ദുല്‍ റഹ്്മാന്‍, ബി.കെ അബ്ദുല്‍ റഹ്്മാന്‍, നാസര്‍ വലിയ വളപ്പ്, റഷീദ്, എസ്.എ സജീദ്, മുഹമ്മദ് മാണിമൂല, ബി.എം.സി അബ്ബാസ്, മുഹമ്മദലി കളത്തില്‍, ബി.എസ് അബൂബക്കര്‍, ഫൈസല്‍ ഹുദവി, ഹാരിഫ് കരിപ്പൊടി, സാലിം ബെദിര, പി.വി അബ്ദുല്ല ഹാജി, സക്കീര്‍, മുഹമ്മദ്, ഷിഹാബ് ചാലക്കുന്ന്, അബ്ദുല്‍ റഹീം, ബികെ അബൂബക്കര്‍, റാസിഖ്, ഖാദര്‍ ഐ.ഐ, അബ്ദുല്‍ റഹ്മാന്‍, ഹാരിസ് അക്കരംകര, ബഷീര്‍ ചാല, അബ്ദുല്ല ഹാജി, കെ.എ അബ്ദുല്ല, ബി.എം മൊയ്തീന്‍ കുഞ്ഞി ബംബ്രാണി, നിസാര്‍, സി.എ ഹസന്‍ ഹാജി, സീദ്ദീഖ് ചാല്‍ക്കര, ടി.എച്ച് മുഹമ്മദ് ഹാജി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad