Type Here to Get Search Results !

Bottom Ad

ഈദ് സമാന്‍ ബലിപെരുന്നാള്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു


പൊവ്വല്‍ (www.evisionnews.co): സമാന്‍ സ്‌പോര്‍ട്ടിംഗ് പൊവ്വല്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ഈദ് സമാന്‍ ബലിപെരുന്നാള്‍ സപ്ലിമെന്റ് പൊവ്വല്‍ ജമാഅത്ത് ഖത്തീബ് കെ.എം അബ്ദുല്‍ അസീസ് ദാരിമി പൊന്മല ക്ലബ് രക്ഷാധികാരി മൊയ്തു ബാവാഞ്ചിക്ക് നല്‍കി പ്രകാശനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബാത്തിഷ പൊവ്വല്‍ അധ്യക്ഷത വഹിച്ചു. അമീര്‍ ബെദിര, ശറഫുദ്ധീന്‍, ബദറുദ്ധീന്‍ കോട്ട, സഫ്‌വാന്‍ പൊവ്വല്‍, റമീസ്, സിനാന്‍, ജുനൈദ് കോട്ട, അഷ്‌ക്കര്‍, നിസാര്‍ നെല്ലിക്കാട്, ഹകീം നെല്ലിക്കാട്, സിദ്ധീഖ്, ഇര്‍ഫാന്‍, ഇമ്രാന്‍ സംസാരിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad