കാസര്‍കോട് (www.evisionnews.in): പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡണ്ടായി ടി.എ ഷാഫിയെയും (ഉത്തരദേശം) സെക്രട്ടറിയായി വിനോദ് പായത്തെ (ദേശാഭിമാനി)യും തെരഞ്ഞെടുത്തു. വൈസ്. പ്രസി: മുഹമ്മദ് ഷഫീഖ് നസ്‌റുള്ള (മീഡിയ വണ്‍), ജോ. സെക്ര: കെ.വി പദ്‌മേഷ് (ജനയുഗം), ട്രഷ: കെ. സുനില്‍കുമാര്‍ (ഏഷ്യാനെറ്റ് ന്യൂസ്), ജില്ലാ കമ്മിറ്റി അംഗങ്ങള്‍: കെ.കെ ഷൈജു (കൈരളി ടി.വി), ഷാഫി തെരുവത്ത് (തേജസ്), അബ്ദുള്ളക്കുഞ്ഞി ഉദുമ (ചന്ദ്രിക), ബി.എം പുരുഷോത്തമ (വിജയവാണി). അസി. റിട്ടേണിംഗ് ഓഫീസര്‍ ജി.എന്‍ പ്രദീപ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു.
കാസര്‍കോട് പ്രസ് ക്ലബ്ബ്: ടി.എ ഷാഫി പ്രസി. വിനോദ് പായം സെക്ര.
08:00:00
0
കാസര്‍കോട് (www.evisionnews.in): പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡണ്ടായി ടി.എ ഷാഫിയെയും (ഉത്തരദേശം) സെക്രട്ടറിയായി വിനോദ് പായത്തെ (ദേശാഭിമാനി)യും തെരഞ്ഞെടുത്തു. വൈസ്. പ്രസി: മുഹമ്മദ് ഷഫീഖ് നസ്‌റുള്ള (മീഡിയ വണ്‍), ജോ. സെക്ര: കെ.വി പദ്‌മേഷ് (ജനയുഗം), ട്രഷ: കെ. സുനില്‍കുമാര്‍ (ഏഷ്യാനെറ്റ് ന്യൂസ്), ജില്ലാ കമ്മിറ്റി അംഗങ്ങള്‍: കെ.കെ ഷൈജു (കൈരളി ടി.വി), ഷാഫി തെരുവത്ത് (തേജസ്), അബ്ദുള്ളക്കുഞ്ഞി ഉദുമ (ചന്ദ്രിക), ബി.എം പുരുഷോത്തമ (വിജയവാണി). അസി. റിട്ടേണിംഗ് ഓഫീസര്‍ ജി.എന്‍ പ്രദീപ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു.
Post a Comment
0 Comments