Type Here to Get Search Results !

Bottom Ad

വിവാഹം നിശ്ചയിച്ച യുവതിയെ കാണാനില്ല:കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി

കാഞ്ഞങ്ങാട്:(www.evisionnews.co)വിവാഹം നിശ്ചയിച്ച യുവതിയെ കാണാനില്ല:കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി.  നാളെ വിവാഹംനടത്താന്‍ നിശ്ചയിച്ച യുവതിയെയാണ് കാണാതായത്.   കാമുകനൊപ്പം ഒളിച്ചോടിയാതായണ് സംശയിക്കുന്നത്.മാവുങ്കാല്‍ പുതിയകണ്ടത്തെ ഗള്‍ഫുകാരന്റെ മകളായ യുവതിയെ യാണ് കാണാതായത്‌.യുവതിയുടെ പിതാവ് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad