Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് ബാറിന് മുന്നില്‍ യുവാവിന് ക്രൂരമർദ്ദനം

കാഞ്ഞങ്ങാട്:(www.evisionnews.co) ബാറിന് മുന്നില്‍കൂടി നടന്നുപോവുകയായിരുന്ന ഗള്‍ഫുകാരനെ മദ്യപസംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചു.കിഴക്കുംകര, നാലപ്പാടത്തെ കുഞ്ഞമ്പുവിന്റെ മകന്‍ രാജീവനെ(32)യാണ് ഇന്നലെ വൈകുന്നേരം നോര്‍ത്ത് കോട്ടച്ചേരി മലനാട് ബാറിന് മുന്നില്‍ വെച്ച് കണ്ടാലറിയുന്ന മൂന്നംഗസംഘം കല്ലുകൊണ്ടും കൈകൊണ്ടും അടിച്ച് പരിക്കേല്‍പ്പിച്ചത്. രാജീവന്റെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad