Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് സൗത്തില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് യുവാവിന് ഗുരുതരം

കാഞ്ഞങ്ങാട്:(www.evisionnews.co)കാഞ്ഞങ്ങാട് സൗത്തില്‍ ബൈക്ക് ഡിവൈഡറിലിടിച്ച്  യുവാവിന് ഗുരുതരം. ഇട്ടമ്മലിലെ കെ വി നൗഷാദിനാ (37) ണ് പരിക്കേറ്റത്. നൗഷാദിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ഭാഗത്ത് ഡിവൈഡറിൽ തട്ടിയുള്ള അപകടങ്ങൾ പതിവാകുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad