Type Here to Get Search Results !

Bottom Ad

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ചെറുപനത്തടി സ്വദേശിക്കെതിരെ കേസ്

രാജപുരം:(www.evisionnews.co) വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ചെറുപനത്തടി സ്വദേശിക്കെതിരെ   കേസ്.ചെറുപനത്തടിയിലെ അസിനാറുടെ പേരിലാണ് രാജപുരം പോലീസ് കേസെടുത്തത്. അസിനാറിന്റെ വീട്ട് മുറ്റത്ത് കഞ്ചാവ് ചെടി ഉണ്ടെന്നറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും പരിശോധിച്ച് കഞ്ചാവ് ചെടിയെന്ന് ഉറപ്പ് വരുത്തുകയുമായിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad