Type Here to Get Search Results !

Bottom Ad

അസുഖംമൂലം ചികിത്സയിലായിരുന്ന റിട്ട. എ.എസ്.ഐ മരിച്ചു

കാഞ്ഞങ്ങാട്:(www.evisionnews.co) കിഴക്കുംകര അങ്ങാടിയം വളപ്പില്‍ റിട്ട. എ.എസ്.ഐ. കെ. ഭാസ്‌ക്കരന്‍ (61) അന്തരിച്ചു. ജില്ലയിലെ നിരവധി പൊലീസ് സ്‌റ്റേഷനുകളില്‍ പൊലീസ് ഡ്രൈവറായും സേവനമനുഷ്ഠിച്ചു. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ഭാര്‍ഗ്ഗവി. മക്കള്‍: ഭാമ, ബബിത, ബാബുരാജ് (ഗള്‍ഫ്), ഭാഗ്യനാഥ് (ബംഗളൂരു). മരുമക്കള്‍: നാരായണന്‍ (രാവണേശ്വരം), സജീവന്‍ (കൈതക്കാട്). സഹോദരങ്ങള്‍:മോഹനന്‍(ഗള്‍ഫ്), അശോകന്‍ (ഓട്ടോഡ്രൈവര്‍ കാഞ്ഞങ്ങാട്).
Tags

Post a Comment

0 Comments

Top Post Ad

Below Post Ad