Type Here to Get Search Results !

Bottom Ad

ദേശീയ പാത ഉപരോധം:പി.ഡി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട്:(www.evisionnews.co) ദേശീയ പാത ഉപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും പി.ഡി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെയാണ് കേസ്. ഇന്നലെ വൈകിട്ടായിരുന്നു പി.ഡി.പി പ്രവര്‍ത്തകര്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപം ദേശീയപാത ഉപരോധിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad