Type Here to Get Search Results !

Bottom Ad

ഓണക്കിറ്റ് വിതരണം ജില്ലാതല ഉദ്ഘാടനം ഭീമനടിയില്‍ നടന്നു

നീലേശ്വരം:(www.evisionnews.co) ഓണത്തോടനുബന്ധിച്ച്  ജില്ലയിലെ 21,744 പട്ടിക കുടുംബങ്ങള്‍ക്ക്     15 കിലോ അരി ഉള്‍പ്പെടെ 9 ഇനം സാധനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റും 60 ന് മുകളിലുള്ള 8166 പട്ടികവര്‍ഗക്കാര്‍ക്ക് ഓണക്കോടിയും വിതരണം  ചെയ്യുതിന്റെ ജില്ലാതല ഉദ്ഘാടനം  വെസ്റ്റ്-എളേരി ഗ്രാമപഞ്ചായത്തിലെ ഭീമനടിയില്‍ എം  രാജഗോപാലന്‍ എം.എല്‍.എ   നിര്‍വ്വഹിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad