Type Here to Get Search Results !

Bottom Ad

ബലിപെരുന്നാൾ സെപ്റ്റംബർ ഒന്നിന്

കോഴിക്കോട്:(www.evisionnews.co) കേരളത്തിൽ ബലിപെരുന്നാൾ സെപ്റ്റംബർ ഒന്നിന്. കാപ്പാട് കടപ്പുറത്ത് ദുൽഹജ്ജ് മാസപിറവി കണ്ടതായി സ്ഥിരീകരണം. കോഴിക്കോട് ഖാസി ഇമ്പിച്ചഹമ്മദ് ഹാജിയാണ് ഇക്കാര്യം അറിയിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad