Type Here to Get Search Results !

Bottom Ad

തോമസ് ചാണ്ടിക്കും അൻവറിനും എതിരെ അന്വേഷണം വേണം:വി എസ്

തിരുവനന്തപുരം:(www.evisionnews.co) മന്ത്രി തോമസ് ചാണ്ടിക്കും പി വി അൻവര്‍ എംഎല്‍എക്കും എതിരെ അന്വേഷണം വേണമെന്ന് വി എസ് അച്യുതാനന്ദന്‍. ഇക്കാര്യമാവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രിക്ക് കത്തുനൽകി. മന്ത്രിക്കും എംഎൽഎക്കും എതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടു .
Tags

Post a Comment

0 Comments

Top Post Ad

Below Post Ad