തിരുവനന്തപുരം:(www.evisionnews.co) പിണറായി വിജയനെ നിരന്തരം വേട്ടയാടിയ സി.ബി.ഐക്ക് കിട്ടിയ തിരിച്ചടിയാണ് ഹൈകോടതി വിധിയെന്ന് കോടിയേരി ബാലകൃഷ്ണൻ. പിണറായിയുടെ തൊപ്പയിൽ ഒരു തുവൽ കൂടി ചേർത്ത വിധിയാണിത്. രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിന് സി.ബി.ഐയെ ഉപയോഗപ്പെടുത്തുന്നതിന്റെ തെളിവാണ് ഇൗ കേസെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Post a Comment
0 Comments