ഉദുമ:(www.evisionnews.co) ഉദുമയിലെയും പാലക്കുന്നിലെയും ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും ഓണം ആഘോഷിച്ചു. ഉദുമ റൊമാന സെന്ററില്‍ നടന്ന ആഘോഷ പരിപാടിയില്‍ സിണ്ടിക്കറ്റ് ബാങ്ക്, ബറോഡ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കാനറ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് എന്നിവിടങ്ങളിലെ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. ഓണസദ്യയും ഒരുക്കിയിരുന്നു. കോ- ഓഡിനേറ്റര്‍ കെ.വി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Post a Comment
0 Comments