Type Here to Get Search Results !

Bottom Ad

സംഘ്പരിവാർ പോലീസ് കൂട്ടുകെട്ടിനെതിരെ മുസ്ലിം ലീഗ് "സംരക്ഷണപോരാട്ടം" 26 ന്

കാസർകോട് :(www.evisionnews.co) സംഘ് പരിവാർ പോലീസ് കൂട്ടുകെട്ടിനെതിരെയും, മുസ്ലിം - ദളിത് വിഭാഗത്തിനെതിരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമണങ്ങൾ ആവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തെ ചെറുക്കാനും, മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഓഗസ്റ്റ് 26ന് വൈകിട്ട് 4 മണിക്ക് കാസർകോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് "സരക്ഷണ പോരാട്ടം"സംഘടിപ്പിക്കും.
സംഘ് പരിവാർ നിർദ്ദേശ പ്രകാരം ദളിത്-ന്യുനപക്ഷ ളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പോലും ഹനിക്കുന്ന സാഹചര്യത്തിൽ
മുസ്ലിം ലീഗ് പ്രവർത്തകരും ,ജനപ്രതിനിധികളും സംബന്ധിച്ച് വൻ വിജയമാക്കണമെന്ന് പ്രസിഡണ്ട് ചെർക്കളം അബ്ദുള്ള ജനറൽ സെക്രട്ടറി എം.സി.ഖമറുദ്ദീൻ എന്നിവർ അഭ്യർത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad