Type Here to Get Search Results !

Bottom Ad

കൊടിഞ്ഞി ഫൈസല്‍ കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു


മലപ്പുറം (www.evisionnews.co): തിരൂര്‍ കൊടിഞ്ഞി ഫൈസല്‍ വധക്കേസ് രണ്ടാം പ്രതി വിപിന്‍ വെട്ടേറ്റ് മരിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് തിരൂര്‍ പുളിഞ്ചോട്ടില്‍ വഴിയരികില്‍ വിപിനെ വെട്ടേറ്റ് ഗുരുതര നിലയില്‍ കണ്ടെത്തിയത്. പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.


2016 നവംബര്‍ 19നാണ് കൊടിഞ്ഞി സ്വദേശിയായ ഫൈസല്‍ കൊല്ലപ്പെട്ടത്. ഫൈസല്‍ മതംമാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കേസ്. വിപിന്റെ മരണത്തോടെ സ്ഥലത്ത് സംഘാര്‍ഷവസ്ഥയുണ്ട്. പോലീസ്് ക്യാമ്പ് ചെയ്യുന്നുണ്ട്.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad