Type Here to Get Search Results !

Bottom Ad

മന്ത്രി കെ.കെ ശൈലജ നന്നിഷ്ടപ്രകാരം നിയമനം നടത്തി: കോടിയേരിക്ക് സി.പി.ഐയുടെ കത്ത്


തിരുവനന്തപുരം (www.evisionnews.in): ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ തന്നിഷ്ടം കാണിച്ചുവെന്ന് സി.പി.ഐ നേതൃത്വം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സി.പി.ഐ കത്തുനല്‍കി. സി.പി.ഐ പ്രതിനിധികളെ അഭിമുഖത്തിന് ക്ഷണിച്ചില്ലെന്നും കത്തില്‍ ആരോപിക്കുന്നു. പുതിയ ഒഴിവിലേക്ക് സി.പി.ഐ പ്രതിനിധികളെ നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad