Type Here to Get Search Results !

Bottom Ad

അടുക്കത്ത്ബയല്‍ ജി എഫ് യു പി സ്‌കൂള്‍ ഹൈടെക്കാകുന്നു: ഉദ്ഘാടനം നാളെ

കാസര്‍കോട്:(www.evisionnews.co)കാസര്‍കോട് കസബ കടപ്പുറത്തെ ജി എഫ് യു പി സ്‌കൂള്‍ ഹൈടെക്കായി മാറുകയാണ്.  ഹൈടെക്ക് ക്ലാസ് മുറികളുടെ ഉദ്ഘാടനം നാളെ (26) രാവിലെ 11 ന് റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. എന്‍ എ നെല്ലിക്കു് എം എല്‍ എ അധ്യക്ഷത വഹിക്കും. ഹൈടെക് ക്ലാസ് മുറികളുടെ സ്വിച്ച് ഓൺ  കര്‍മ്മം എന്‍ എ നെല്ലിക്കുന്ന്  എം എല്‍ എ, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സ ബീഫാത്തിമ ഇബ്രാഹിം,  ജില്ലാപഞ്ചായത്ത് അംഗം അഡ്വ. കെ ശ്രീകാന്ത് എന്നിവര്‍ നിര്‍വഹിക്കും. 

Post a Comment

0 Comments

Top Post Ad

Below Post Ad