Type Here to Get Search Results !

Bottom Ad

സ്ത്രീധന പീഡനം; ബല്ലാ കടപ്പുറം സ്വദേശിനിയുടെ പരാതിയിൽ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

കാഞ്ഞങ്ങാട്:(www.evisionnews.co) കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ബല്ലാ കടപ്പുറത്തെ ഇട്ടമ്മല്‍ വീട്ടില്‍ അബ്ദുല്ലയുടെ മകള്‍ സി എച്ച് അസ്മ (23) യുടെ പരാതിയിലാണ് ഭര്‍ത്താവ് ഹൊസ്ദുര്‍ഗ് ആവിയിലെ മുഹമ്മദ് സമീര്‍, മാതാവ് ആഇശാബി,  ബന്ധുക്കളായ കുശാല്‍നഗറിലെ സാജുദ്ദീന്‍, ജാസ്മിന്‍, ഫിറോസ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad