തൃശൂര്‍:(www.evisionnews.co) തൃശൂര്‍ ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയേറ്റര്‍ കയ്യേറ്റഭൂമിയിലല്ലെന്ന് ജില്ലാ സര്‍വ്വേ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. ദിലീപ് സര്‍ക്കാര്‍ ഭൂമിയോ പുറംപോക്ക് ഭൂമിയോ കയ്യേറിയിട്ടില്ല. സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ദിലീപിന്റെ ഭൂമിയില്‍ അധികമായുള്ളത്. ജില്ലാ സര്‍വ്വേ സൂപ്രണ്ട് റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി.

Post a Comment
0 Comments