കാഞ്ഞങ്ങാട്:(www.evisionnews.co) മദ്യപിച്ച് വീട്ടില്‍ കുഴപ്പമുണ്ടാക്കുന്നുവെന്ന വിവരം ലഭിച്ച് എത്തിയ സിവില്‍ പോലീസ് ഓഫീസറെ കയ്യേറ്റം ചെയ്യുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന സംഭവത്തില്‍ യുവാവിനെതിരെ കേസ്.
പടന്നക്കാട് മരക്കാപ്പ് കടപ്പുറത്തെ ദാമോദരന്റെ മകന്‍ സജീവനെതിരെയാണ് കേസ്. സിവില്‍ പോലീസ് ഓഫീസര്‍ ഷിന്റോ അബ്രഹാമിന്റെ പരാതിയിലാണ് കേസ്.
Post a Comment
0 Comments