Type Here to Get Search Results !

Bottom Ad

ഏഴ് ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട്ടെ യുവാവ് കരിപ്പൂരില്‍ പിടിയില്‍

കാസര്‍കോട് (www.evisionnews.co): ഏഴുലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. മുഹമ്മദ് അനസാണ് പിടിയിലായത്. ഒമാന്‍ എയറില്‍ മസ്‌കത്തില്‍ നിന്നും കരിപ്പൂരിലിറങ്ങിയ അനസ് പരിശോധനക്കിടെയാണ് കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. 240 ഗ്രാം സ്വര്‍ണം അലുമിനിയം ടിന്‍, കളിപ്പാട്ടങ്ങള്‍ എന്നിവക്കകത്തായി ഒളിപ്പിച്ച നിലയിലായിരുന്നു കടത്ത്.

Post a Comment

0 Comments

Top Post Ad

Below Post Ad