Type Here to Get Search Results !

Bottom Ad

എൻ വൈ എൽ മൊഗ്രാൽ പുത്തുർ പഞ്ചായത്ത് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

മൊഗ്രാൽ പുത്തുർ:(www.evisionnews.co) എൻ വൈ എൽ മൊഗ്രാൽ പുത്തുർ പഞ്ചായത്ത് മെമ്പർഷിപ്പ് ക്യാമ്പയിലിന് തുടക്കമായി. ഐ.എൻ എൽ മൊഗ്രാൽ പത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് പോസ്റ്റ് മുഹമ്മദ് കുഞ്ഞി എൻ വൈ എൽ മൊഗ്രാൽ പുത്തുർ  പഞ്ചായത്ത് പ്രസിഡൻ്റ് സാദിഖ് കടപ്പുറത്തിന് നൽകി ഉദഘാടനം  നിർവഹിച്ചു ,.ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം  '  മുസ്ഥഫ തോരവളപ്പിൽ ,സി എം എ ജലീൽ ,ഹനീഫ് കടപ്പുറം മുനീർ കണ്ടാളം. എറമു എരിയാൽ നൗഷാദ് ബളിർ ഹൈദർ കളങ്കര ജാസർ ചൗക്കി തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad