കാഞ്ഞങ്ങാട്:(www.evisionnews.co)മതം മാറിയ ഭര്‍തൃമതിയായ യുവതി ക്വാര്‍ട്ടേഴ്‌സിനകത്തു തൂങ്ങിമരിച്ച കേസില്‍ അറസ്റ്റിലായ വ്യാജ സിദ്ധനെ ജയിലിലടച്ചു. അജാനൂര്‍, കാറ്റാടി, കൊളവയലില്‍ താമസിക്കുന്ന അബ്‌ദുല്‍ റഹ്മാ(58) നെയാണ് ഹൊസ്‌ദുര്‍ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്കു റിമാന്റു ചെയ്‌തത്. കാഞ്ഞങ്ങാട്, ആവിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന തന്‍സീറ എന്ന ടീന ഏതാനും ദിവസം മുമ്പാണ് പട്ടാപ്പകല്‍ ക്വാര്‍ട്ടേഴ്‌സിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്‍സീറയുടെ ആത്മഹത്യ; വ്യാജസിദ്ധനെ റിമാണ്ട് ചെയ്തു
14:31:00
0
കാഞ്ഞങ്ങാട്:(www.evisionnews.co)മതം മാറിയ ഭര്‍തൃമതിയായ യുവതി ക്വാര്‍ട്ടേഴ്‌സിനകത്തു തൂങ്ങിമരിച്ച കേസില്‍ അറസ്റ്റിലായ വ്യാജ സിദ്ധനെ ജയിലിലടച്ചു. അജാനൂര്‍, കാറ്റാടി, കൊളവയലില്‍ താമസിക്കുന്ന അബ്‌ദുല്‍ റഹ്മാ(58) നെയാണ് ഹൊസ്‌ദുര്‍ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്കു റിമാന്റു ചെയ്‌തത്. കാഞ്ഞങ്ങാട്, ആവിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന തന്‍സീറ എന്ന ടീന ഏതാനും ദിവസം മുമ്പാണ് പട്ടാപ്പകല്‍ ക്വാര്‍ട്ടേഴ്‌സിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Post a Comment
0 Comments