Type Here to Get Search Results !

Bottom Ad

നിർധനരായ രോഗികൾക്ക് കിറ്റ് വിതരണം ചെയ്‌തു.

കാസർകോട്:(www.evisionnews.co) മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ നിർധനരായ രോഗികൾക്കുള്ള കിറ്റ്  വിതരണം ചെയ്തു. ഇന്നലെ നടന്ന ചടങ്ങിൽ പീസ് പബ്ലിക് സ്കൂളിലെ കുട്ടികൾ മൊഗ്രാൽ പുത്തൂർ പി.എച്ച്  .സി ഹെൽത്ത് ഇൻസ്‌പെക്ടർ അഷ്റഫിന്  ഏല്പിച്ചു. ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജയറാം, പാലിയേറ്റീവ് കെയർ നേഴ്സ് സുജാത, പീസ് പബ്ലിക് ചെയർമാൻ ഡോ. എം.പി ഷാഫി ഹാജി, പ്രിൻസിപ്പൽ ഡോ: എ.എ. മുഹമ്മദ് കുഞ്ഞി, മറ്റു സ്കൂൾ ജീവനക്കാരും സന്നിഹിതരായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad