പൊവ്വൽ:(www.evisionnews.co)വിദ്യർത്ഥിത്വം ഉയർത്തുക എന്ന മുദ്രവാക്യവുമായി കാസർകോട് എ ൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് എം എസ് എഫ് യൂണിറ്റ് സമ്മേ ളനം നടന്നു.ടെക്‌ഫെഡ് സംസ്ഥാന ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എൽ ബി എസ് പൂർവ വിദ്യാർത്ഥി ഹുദൈഫിനും,വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട നാലാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജലീലിനും സ്വീകരണവും നൽകി.സമ്മേളനത്തിന്റെ ഭാഗമായി പ്രഥമ ഹരിത കമ്മിറ്റിയും നിലവിൽ വന്നു. എം എസ് എഫ് സംസ്ഥാന വൈസ് പ്രവസിഡന്റ് ഹാഷിം ബംബ്രാണി ഉദ്ഘാ ടനം ചെയ്തു.ഉനൈസ് മുബാറകിന്റെ അധ്യക്ഷത വഹിച്ചു.എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.എം എസ് എഫ് ജില്ലാ സെക്രട്ടറി ഖാദർ ആലൂർ.എം എസ് എഫ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം,കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സുൽകിഫൽ എന്നിവർ ആശംസ അറിയിച്ചു.ഹരിത എം എസ് എഫ് യൂണിറ്റ് സംഘടിപ്പിച്ച മെഹന്ദി ഫെസ്റ്റിന്റെ വിജയികൾക്ക് ജില്ലാ പ്രസിഡന്റ് ഉപഹാരം നൽകി.ടെക്‌ഫെഡിന്റെ സംസ്ഥാന ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഹുദൈഫിനും വൈസ് ചെയർമാൻ ജലീലിനും എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി ഉപഹാരം നൽകി.വാസ് കുഞ്ചാർ കൗൺസിൽ നിയന്ത്രിച്ചു.ജലീൽ സ്വാഗതവും ഷിമിൽ മൊയ്‌ദീൻ നന്ദിയും പറഞ്ഞു. എം എസ് എഫ് എൽ ബി എസ് യൂണിറ്റ് സമ്മേളനവും സ്വീകരണയോഗവും നടന്നു
15:30:00
0
പൊവ്വൽ:(www.evisionnews.co)വിദ്യർത്ഥിത്വം ഉയർത്തുക എന്ന മുദ്രവാക്യവുമായി കാസർകോട് എ ൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് എം എസ് എഫ് യൂണിറ്റ് സമ്മേ ളനം നടന്നു.ടെക്‌ഫെഡ് സംസ്ഥാന ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എൽ ബി എസ് പൂർവ വിദ്യാർത്ഥി ഹുദൈഫിനും,വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട നാലാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജലീലിനും സ്വീകരണവും നൽകി.സമ്മേളനത്തിന്റെ ഭാഗമായി പ്രഥമ ഹരിത കമ്മിറ്റിയും നിലവിൽ വന്നു. എം എസ് എഫ് സംസ്ഥാന വൈസ് പ്രവസിഡന്റ് ഹാഷിം ബംബ്രാണി ഉദ്ഘാ ടനം ചെയ്തു.ഉനൈസ് മുബാറകിന്റെ അധ്യക്ഷത വഹിച്ചു.എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.എം എസ് എഫ് ജില്ലാ സെക്രട്ടറി ഖാദർ ആലൂർ.എം എസ് എഫ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം,കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സുൽകിഫൽ എന്നിവർ ആശംസ അറിയിച്ചു.ഹരിത എം എസ് എഫ് യൂണിറ്റ് സംഘടിപ്പിച്ച മെഹന്ദി ഫെസ്റ്റിന്റെ വിജയികൾക്ക് ജില്ലാ പ്രസിഡന്റ് ഉപഹാരം നൽകി.ടെക്‌ഫെഡിന്റെ സംസ്ഥാന ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഹുദൈഫിനും വൈസ് ചെയർമാൻ ജലീലിനും എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി ഉപഹാരം നൽകി.വാസ് കുഞ്ചാർ കൗൺസിൽ നിയന്ത്രിച്ചു.ജലീൽ സ്വാഗതവും ഷിമിൽ മൊയ്‌ദീൻ നന്ദിയും പറഞ്ഞു.
Post a Comment
0 Comments