Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് ഓട്ടോയില്‍ പോലീസ് ജീപ്പിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്:(www.evisionnews.co) പോലീസ് ജീപ്പ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്.ആലാമിപള്ളിയിലെ ഭരതറാവുവിന്റെ മകന്‍ രഞ്ചിത്ത് റാവുവിനാണ് (40) പരിക്ക്. ഇയാളെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് പുലര്‍ച്ചെ ഹോസ്ദുര്‍ഗില്‍ വെച്ചാണ് രഞ്ചിത്ത് ഓടിച്ച കെ.എല്‍ 60 എല്‍ 3373 നമ്പര്‍ ഓട്ടോയില്‍ പോലീസ് ജീപ്പിടിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad