Type Here to Get Search Results !

Bottom Ad

നീലേശ്വരത്ത് വൃദ്ധന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ

നീലേശ്വരം:(www.evisionnews.co) വൃദ്ധന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു.
നീലേശ്വരം തെരുവിലെ പരേതനായ കണ്ണന്റെ മകന്‍ ഭരതനാണ് (70) കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.
അവിവാഹിതനായ ഭരതന്‍ മാനസീകപ്രശ്‌നംകൊണ്ടാണ് തൂങ്ങിമരിച്ചതെന്ന് സഹോദരന്‍ കെ.വി.സുരേന്ദ്രന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad