കാഞ്ഞങ്ങാട്: (www.evisionnews.co)വീട് പൂട്ടി വീട്ടുകാര്‍ ബന്ധുവീട്ടില്‍ വിവാ ഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ തക്കംനോക്കി വീട് കു ത്തിത്തുറന്ന് കവര്‍ച്ച.
കാഞ്ഞങ്ങാട് മുറിയനാവിയിലെ മുഹമ്മദിന്റെ മകന്‍ ഹ മീദിന്റെ വീട്ടില്‍ നിന്നാണ് 2.15 ലക്ഷം രൂപയും 4500 രൂപവിലവരുന്ന റോള്‍ഡ്‌ഗോള്‍ഡ് മാലയും കള്ളന്‍ കൊണ്ടുപോയത്. രാത്രി പന്ത്രണ്ടുമണിയോടെ തിരിച്ചെത്തിയപ്പോഴാ ണ് കവര്‍ച്ചാ വിവരം അറിയുന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
ഒറ്റനോട്ടത്തില്‍ അഞ്ച് പവനിലധികം തൂക്കം തോന്നിപ്പിക്കുന്നതാണ് ഗ്യാരണ്ടി ആഭരണം.

Post a Comment
0 Comments