ചെന്നൈ: (www.evisionnews.co)രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോൾ അനുവദിച്ചു. തമിഴ്നാട് സർക്കാറാണ് പരോൾ അനുവദിച്ചത്. ഒരു മാസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് 1991 മുതൽ ജയിലിലായിരുന്നു. അമ്മയുടെ അപേക്ഷയിലാണ് നടപടി.2014ൽ പേരറിവാളന്റെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. നീണ്ട 26 വർഷത്തെ ജയിൽ ജീവിതത്തിന് ശേഷമാണ് പേരറിവാളന് പരോൾ ലഭിക്കുന്നത്. 46കാരനായ പേരറിവാളൻ വെല്ലുർ ജയിലിലാണ് ശിക്ഷയനുഭവിക്കുന്നത്.രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒരു മാസത്തെ പരോൾ
19:16:00
0
ചെന്നൈ: (www.evisionnews.co)രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോൾ അനുവദിച്ചു. തമിഴ്നാട് സർക്കാറാണ് പരോൾ അനുവദിച്ചത്. ഒരു മാസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് 1991 മുതൽ ജയിലിലായിരുന്നു. അമ്മയുടെ അപേക്ഷയിലാണ് നടപടി.2014ൽ പേരറിവാളന്റെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. നീണ്ട 26 വർഷത്തെ ജയിൽ ജീവിതത്തിന് ശേഷമാണ് പേരറിവാളന് പരോൾ ലഭിക്കുന്നത്. 46കാരനായ പേരറിവാളൻ വെല്ലുർ ജയിലിലാണ് ശിക്ഷയനുഭവിക്കുന്നത്.
Post a Comment
0 Comments