Type Here to Get Search Results !

Bottom Ad

പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം വേണം; കേരളപ്രവാസി ലീഗ് കലക്ടർക്ക് നിവേദനം നൽകി

കാസർകോട്:(www.evisionnews.co)പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് നിവേദനം നൽകി.  കേരളപ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി.ഉമ്മറിന്റെ നേതൃത്വത്തിലാണ്  ജില്ലാ കളക്ടർ ജീവൻ ബാബുവിന്  നിവേദനം നൽകിയത്.സംഘടനയുടെ മറ്റു നേതാക്കളും ഒപ്പം ഉണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad