Type Here to Get Search Results !

Bottom Ad

ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍


നീലേശ്വരം (www.evisionnews.co): ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. നീലേശ്വരം ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കൗണ്ടര്‍ സീനിയര്‍ ഓഫിസ് അസോഷ്യേറ്റ് പയ്യന്നൂര്‍ മൂരിക്കൊവ്വല്‍ സ്വദേശി കൊഴുന്തിലെ ഉത്തമന്തില്‍ വിനോദാ(40)ണ് മരിച്ചത്. നീലേശ്വരം മേല്‍പ്പാലത്തിന് താഴെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്. ഭാര്യ: എം. ശ്രീവിദ്യ. മക്കള്‍: ആതിര വിനോദ്, ആനന്ദ് വിനോദ്, ആദര്‍ശ് വിനോദ്.

Post a Comment

0 Comments

Top Post Ad

Below Post Ad