കാസര്‍കോട് (www.evisionnews.co) : ഇവിഷന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് റിപ്പോര്‍ട്ടര്‍ മീറ്റ് എന്ന പേരില്‍ നവമാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു ആഗസ്റ്റ് 26ന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും ജേണലിസ്റ്റ് വിദ്യാര്‍ഥികള്‍ക്കുംനവമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പങ്കെടുക്കാം.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്യേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ ; 04994221711, +919048101333

Post a Comment
0 Comments