Type Here to Get Search Results !

Bottom Ad

അച്ചടി മുറുകി; 200 രൂപാ നോട്ടുകള്‍ സെപ്തംബര്‍ മുതല്‍


മുംബൈ: അത്യാധുനിക സുരക്ഷാസംവിധാനങ്ങളുമായി അച്ചടിക്കുന്ന 200 രൂപാ നോട്ടുകള്‍ സെപ്തംബറില്‍ പുറത്തിറങ്ങും. ആദ്യമായാണ് 200 രൂപാ നോട്ടുകള്‍ പുറത്തിറക്കുന്നത്. അതീവ രഹസ്യമായി ഇവയുടെ അച്ചടി ദ്രുതഗതിയില്‍ നടന്ന് വരികയാണ്. 50 കോടി നോട്ടുകളാകും റിസര്‍വ് ബാങ്ക് ആദ്യം പുറത്തിറക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ ബംഗാളിലെയും മൈസൂരിലേയും പ്രസ്സുകളിലാണ് അച്ചടി നടക്കുന്നത്.  50, 100 രൂപ നോട്ടുകളുടെ തുടര്‍ച്ചയായി 200 രൂപ നോട്ടികളും വരുന്നത് സാധാരണക്കാര്‍ക്ക് വലിയ അളവില്‍ ഗുണം ചെയ്യും എന്നാണ് ആര്‍.ബി.ഐയുടെ വിശ്വാസം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad