Type Here to Get Search Results !

Bottom Ad

പെരിയയിൽ വീട്ടമ്മയുടെ മൃതദേഹം കിണറ്റിൽ


പെരിയ:(www.evisionnews.in)പെരിയയിൽ വീട്ടമ്മയുടെ മൃതദേഹം കിണറ്റിൽ. പെരിയ മളിക്കാല്‍ മൊയോലത്തെ നാരായണന്റെ ഭാര്യ ദേവകിയെയാണ് (47) ഇന്ന് രാവിലെ അയല്‍പക്കത്തെ ആള്‍ മറയില്ലാത്ത കിണറ്റില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ഇടയ്ക്കിടെ മാനസീക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടായിരുന്നത്രെ.കിണറ്റിൽ ചാടിയതായിരിക്കാമെന്നാണ് നിഗമനം

Post a Comment

0 Comments

Top Post Ad

Below Post Ad