Type Here to Get Search Results !

Bottom Ad

ഇവിഷന്‍- നിക്കോട്ടിന്‍ റമദാന്‍ ക്വിസ് സ്വര്‍ണനാണയങ്ങളും ദിനേന ആയിരം രൂപയുടെ സമ്മാനങ്ങളും


കാസര്‍കോട് (www.evisionnews.in): വിശുദ്ധ റമദാന്‍ മാസത്തില്‍ പുരുഷ വസ്ത്രലോകത്തെ പ്രമുഖ ബ്രാന്‍ഡായ നിക്കോട്ടിന്‍ അപ്പാരന്‍സുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് ഒരുക്കുന്ന റമദാന്‍ ക്വിസ് മത്സരം ഇന്ന് മുതല്‍ തുടങ്ങും. ഒരോ ആഴ്ചയിലും പുണ്യദിനമായ റമദാന്‍ 27നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കും. ദിവസേന ശരിയുത്തരമയക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് ആയിരം രൂപ വിലയുള്ള സമ്മാനങ്ങളും നല്‍കും. 

ചോദ്യങ്ങള്‍ ദിവസവും നാലുമണിക്ക് പ്രസിദ്ധീകരിക്കും. ഉത്തരങ്ങള്‍ പിറ്റേദിവസം 12 മണിക്ക് മുമ്പായി ഇവിഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലൈക്ക് ചെയ്ത ശേഷം മെസേജ് ചെയ്യേണ്ടതാണ്. ഉത്തരത്തിനൊപ്പം നിങ്ങളുടെ പൂര്‍ണ്ണമായ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും മെസേജ് ചെയ്യണം. ഒന്നിലധികം ഉത്തരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തും. ഇവിഷന്‍ ഡയറക്ടര്‍ ബോര്‍ഡ്, സ്റ്റാഫ് അംഗങ്ങള്‍ക്കോ അടുത്തബന്ധുക്കള്‍ക്കോ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല. മെഡികെയര്‍ മാട്രസും ഫില്ലികഫെയുമാണ് കോ-സ്‌പോണ്‍സേര്‍സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9848 220 979.
https://www.facebook.com/evisionNewsOnline/


Keywords: Ramadan-quiz-nikkotin-evision-2017

Post a Comment

1 Comments
  1. Aalu imran surath. (Shereefa semeer,manal house,chemnad,kasaragod 9633434343

    ReplyDelete
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad